Author name: Harsha Babu

I'm Harsha Babu. A Passionate Content Writer From Thrissur. I have 5 year experience in this content writing field. favorite pastime is watching movies shows and entertainment videos and writing all about this topics.

Summer Drink Lime Juice

കൂൾബാറിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നാരങ്ങാവെള്ളം | Summer Drink Lime Juice

About Summer Drink Lime Juice ഈ വർഷം വേനൽ തുടങ്ങുന്നതിന് മുന്നേ തന്നെ ഭയങ്കര ചൂട് അനുഭവപ്പെടുന്നുണ്ട്. എത്ര വെള്ളം കുടിച്ചാലും മതിയാവുന്നില്ല എന്നൊരു തോന്നലാണ് എപ്പോഴും. വെള്ളം കുടിച്ച് വയറു നിറഞ്ഞ് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇളനീരും നാരങ്ങാവെള്ളവും ഒക്കെ കുടിക്കുമ്പോഴാണ് കുറച്ച് ആശ്വാസം കിട്ടുന്നത്. പലപ്പോഴും പുറത്തേക്ക് ഇറങ്ങിയാൽ കൂൾബാറിലെ നാരങ്ങാവെള്ളം കുടിച്ചിട്ടാണ് ഇപ്പോൾ എല്ലാവരും തിരിച്ചു വീട്ടിലേക്ക് വരുന്നത്. അത്രയ്ക്കാണ് വെയിലിന്റെ കാഠിന്യം. Summer Drink Lime Juice […]

കൂൾബാറിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നാരങ്ങാവെള്ളം | Summer Drink Lime Juice Read More »

White Lime Pickle

കയ്പ്പ് ലെവലേശമില്ലാത്ത നാരങ്ങ അച്ചാർ… ഇനി എപ്പോഴും നിങ്ങൾ ഈ രീതിയിലേ അച്ചാർ തയ്യാറാക്കുകയുള്ളൂ… | White Lime Pickle

About White Lime Pickle മിക്കവർക്കും എത്ര കൂട്ടം കറി ഉണ്ടെങ്കിലും തൊട്ടുകൂട്ടാൻ ഒരു അച്ചാർ നിർബന്ധമാണ്. ഈ അച്ചാറുകൾ പുറത്തുനിന്നും വാങ്ങുന്നത് എത്രത്തോളം അപകടകരമാണ്. അതിൽ അടങ്ങിയിരിക്കുന്ന എണ്ണ നമ്മുടെ ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. അതുകൊണ്ട് അച്ചാറുകൾ എപ്പോഴും വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്. Ingredients for White Lime Pickle How to make White Lime Pickle അങ്ങനെ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അച്ചാറാണ് നാരങ്ങ അച്ചാർ. ഈ അച്ചാർ

കയ്പ്പ് ലെവലേശമില്ലാത്ത നാരങ്ങ അച്ചാർ… ഇനി എപ്പോഴും നിങ്ങൾ ഈ രീതിയിലേ അച്ചാർ തയ്യാറാക്കുകയുള്ളൂ… | White Lime Pickle Read More »

Dates Pickle

ബിരിയാണിക്കൊപ്പം എരിവും പുളിയും മധുരവും എല്ലാം ചേർന്ന കിടിലൻ ഈന്തപ്പഴം അച്ചാർ

About Dates Pickle ഹോട്ടലിൽ നിന്നും കിട്ടാറുള്ള എരിവും പുളിയും മധുരവും എല്ലാം ചേർന്ന് അടിപൊളി അച്ചാർ ഇനി മുതൽ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം… നമ്മൾ ഹോട്ടലിൽ നിന്നും ബിരിയാണി വാങ്ങുമ്പോൾ സ്ഥിരം കിട്ടുന്ന ഒരു അച്ചാറാണ് ഈന്തപ്പഴം അച്ചാർ. നല്ല എരിവും പുളിയും മധുരവും കൂടിച്ചേർന്ന ഈ അച്ചാർ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒന്നാണ് ഈ അച്ചാർ. Dates Pickle Ingredients How to make Dates

ബിരിയാണിക്കൊപ്പം എരിവും പുളിയും മധുരവും എല്ലാം ചേർന്ന കിടിലൻ ഈന്തപ്പഴം അച്ചാർ Read More »

Healthy Mango Drink

ഒരു തരി പോലും പഞ്ചസാര ചേർക്കാതെ തയ്യാറാക്കാൻ കഴിയുന്ന അടിപൊളി ഡെസേർട്ട്… ഈ വേനലിൽ ശരീരം തണുപ്പിക്കാൻ ഇതിലും നല്ലൊരു സാധനം വേറെയില്ല…!! | Healthy Mango Drink

About Healthy Mango Drink, വേനലവധി എന്ന് പറയുമ്പോൾ മാമ്പഴക്കാലം കൂടിയാണ്. മാമ്പഴം അരിഞ്ഞ് കഴിക്കുകയും ജ്യൂസ് അടിച്ചു കുടിക്കുകയും ഒക്കെ നമ്മൾ ചെയ്യാറുണ്ട്. എന്നാൽ അടുത്ത മാമ്പഴം വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. നമ്മുടെ ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രണ്ട് ഡെസേർട്ട്സ് ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. Ingredients for Healthy Mango Drink How to Make Healthy Mango Drink ആദ്യത്തെ ഡെസേർട്ട് മാമ്പഴവും സബ്ജ സീഡ്സും ഉപയോഗിച്ചുള്ളതാണ്. അതിനായി ആദ്യം തന്നെ

ഒരു തരി പോലും പഞ്ചസാര ചേർക്കാതെ തയ്യാറാക്കാൻ കഴിയുന്ന അടിപൊളി ഡെസേർട്ട്… ഈ വേനലിൽ ശരീരം തണുപ്പിക്കാൻ ഇതിലും നല്ലൊരു സാധനം വേറെയില്ല…!! | Healthy Mango Drink Read More »

Weight Loss Laddu Recipe

ദിവസവും ഇത് ഒരെണ്ണം കഴിക്കൂ എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാം

About Weight Loss Laddu Recipe ഫ്ലാക്സ് സീഡ് അഥവാ ചെറുചണ വിത്ത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന സാധനമാണ്. ഇത് നിങ്ങളുടെ പ്രമേഹം കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കും. അത് കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ക്യാൻസറിനെ അകറ്റി നിർത്താനും അമിതഭാരം കുറയ്ക്കാനും ആർത്തവ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്കും ഗുണം ചെയ്യും. ഇതിൽ ഒമേഗ ഫാക്ടറി ന്യൂട്രിയൻസ് എന്നിവ അടങ്ങിയിട്ടുണ്ട്. അപ്പോൾ ഇത് ഉപയോഗിച്ചിട്ടുള്ള ഒരു മധുര പലഹാരം ദിവസവും ഒരെണ്ണം വീതം കഴിച്ചാൽ എന്തെല്ലാം ഗുണങ്ങളാണ്

ദിവസവും ഇത് ഒരെണ്ണം കഴിക്കൂ എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാം Read More »

Healthy Breakfas

ഇതൊരൊറ്റ തവണ ഉണ്ടാക്കി നോക്കൂ… പിന്നെ ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ ഇത് ഉണ്ടാക്കും… | Healthy Breakfast

About Healthy Breakfast എന്ത് ഭക്ഷണമാണ് ഉണ്ടാക്കുക എന്ന ചോദ്യം അന്നും ഇന്നും എന്നും വീട്ടമ്മമാരെ അലട്ടുന്ന ഒന്നാണ്. രാവിലെ എന്ത് ഉണ്ടാക്കി കൊടുത്താലും മക്കളുടെ മുഖം ചുളിയും. അത് കൊണ്ട് തന്നെ വെറൈറ്റിക്ക് വേണ്ടിയുള്ള തിരച്ചിൽ നിന്നാണ് ഈ അവധിക്കാലത്ത് അമ്മമാർ. അങ്ങനെയുള്ള ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. Ingredients for Healthy Breakfast How to Make Healthy Breakfast അതിനായി ആദ്യം തന്നെ അരക്കപ്പ് ചെറുപയർ വെള്ളത്തിൽ അഞ്ച് മണിക്കൂർ

ഇതൊരൊറ്റ തവണ ഉണ്ടാക്കി നോക്കൂ… പിന്നെ ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ ഇത് ഉണ്ടാക്കും… | Healthy Breakfast Read More »

Rava egg Snack Recipe

റവയും മുട്ടയും കൊണ്ടുള്ള വളരെ കൊതിയൂറും ഒരു കിടിലൻ ഐറ്റം…!! | Rava egg Snack Recipe

About Rava egg Snack Recipe നമ്മുക്കെല്ലാവർക്കും പലതരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടമാണ്. അത്തരത്തിൽറവയും മുട്ടയും കൊണ്ടുള്ള വളരെ രുചിയേറിയ ഒരു റെസിപ്പിയാണിത് .കൂടാതെ വീട്ടിൽ വരുന്ന വിരുന്നുകാർക്കൊക്കെ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു അടിപൊളി ഐറ്റം തന്നെയാണിത്.ആരുടേയും മനം കവരുന്ന അല്ലെങ്കിൽ മനം നിറക്കുന്ന ഒരു അടിപൊളി ഒരു ഭക്ഷണ വിഭവം തന്നെയാണ് ഇത്.നമ്മൾ ഉണ്ടാക്കാൻ പോകുന്ന ഈ കിടിലൻ റെസിപ്പിക്ക് വേണ്ട ചേരുവകളാണ് ഇവിടെകൊടുത്തിരിക്കുന്നത്. Ingredients Rava egg Snack Recipe How

റവയും മുട്ടയും കൊണ്ടുള്ള വളരെ കൊതിയൂറും ഒരു കിടിലൻ ഐറ്റം…!! | Rava egg Snack Recipe Read More »

Fish Tikka Masala

ചപ്പാത്തിക്കും നെയ്ച്ചോറിനും ഒപ്പം കഴിക്കാൻ ഇതാ ഒരു അടിപൊളി കോമ്പിനേഷൻ

About Fish Tikka Masala ഭക്ഷണത്തിൽ വെറൈറ്റി ഉണ്ടാക്കി നോക്കാൻ മിക്കവർക്കും ഇഷ്ടമാണ്. സാധാരണ ഇറച്ചി ഒക്കെ കിട്ടുമ്പോഴാണ് പരീക്ഷണങ്ങൾ നടത്തുക. എന്നാൽ ഇത്തവണ മീനിലായാലോ പരീക്ഷണം. നല്ല അടിപൊളി രുചിയും മീൻ ടിക്ക ഉണ്ടാക്കി കൊടുത്താൽ ആരും വേണ്ട എന്ന് പറയില്ല എന്ന് മാത്രമല്ല ഈ ദിവസം ആരും മറക്കുകയും ഇല്ല. അത്രയ്ക്കും രുചികരമായ വിഭവമാണ് മീൻ ടിക്ക. Fish Tikka Masala Ingredients How to make Fish Tikka Masala ഇത് ഉണ്ടാക്കാനായി

ചപ്പാത്തിക്കും നെയ്ച്ചോറിനും ഒപ്പം കഴിക്കാൻ ഇതാ ഒരു അടിപൊളി കോമ്പിനേഷൻ Read More »

Tasty Paal Vazhakka Recipe

കിടിലൻ രുചിയുള്ള ആരോഗ്യകരമായ നല്ല രണ്ട് വിഭവങ്ങൾ പരിചയപ്പെട്ടാലോ…

Paal Vazhakka Ingredients പഴം – 2ചവ്വരിവെള്ളംനെയ്കശുവണ്ടിഒണക്ക മുന്തിരിപാൽഏലക്ക കിടിലൻ രുചിയിൽ ഉണ്ടാക്കാൻ പറ്റിയ ആരോഗ്യകരമായ രണ്ട് വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന തും കുട്ടികൾക്കും മുതിർന്നവർക്ക് എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ ഈ വിഭവങ്ങൾ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിക്കും. How to prepare Paal Vaazhakka ആദ്യത്തെ വിഭവം പാൽ വാഴയ്ക്ക ആണ്. ഇത് തയ്യാറാക്കാനായി ആദ്യം രണ്ട് ഏത്തപ്പഴം ചെറിയ കഷണങ്ങളെ മുറിച്ചു വയ്ക്കുക. അതുപോലെ അരക്കപ്പ് ചൗവരി കുതിർക്കാൻ

കിടിലൻ രുചിയുള്ള ആരോഗ്യകരമായ നല്ല രണ്ട് വിഭവങ്ങൾ പരിചയപ്പെട്ടാലോ… Read More »

Kerala Traditional Ilayada

വായിലിട്ടാൽ അലിഞ്ഞു പോകും സൂപ്പർ ഇലയട… ഈ രീതിയിൽ ഉണ്ടാക്കിയ ഇലയട ഉറപ്പായും നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല…!! | Kerala Traditional Ilayada

About Kerala Traditional Ilayada സാധാരണയായി ഉണ്ടാക്കുമ്പോൾ അരിപ്പൊടിയും വെള്ളവും ചേർത്ത് കുഴച്ചിട്ടാണ് ഉണ്ടാക്കുക. എന്നാൽ ഇനി പറയാൻ പോകുന്ന രീതിയിൽ ഉണ്ടാക്കി കഴിഞ്ഞാൽ അതിന്റെ ഇരട്ടി രുചിയാവും നിങ്ങളുടെ ഇല അടയ്ക്ക് എന്നെ മാത്രമല്ല ഇലയട അത്രയേറെ സോഫ്റ്റ് ആയിരിക്കും. Ingredients for Kerala Traditional Ilayada How to Make Kerala Traditional Ilayada അതിനായി ആദ്യം തന്നെ രണ്ടര കപ്പ് വറുത്ത അരിപ്പൊടി എടുക്കുക. അരിപ്പൊടി വറുത്തിട്ടില്ല എങ്കിൽ വറുത്തെടുക്കണം. അതിനുശേഷം ഇതിലേക്ക്

വായിലിട്ടാൽ അലിഞ്ഞു പോകും സൂപ്പർ ഇലയട… ഈ രീതിയിൽ ഉണ്ടാക്കിയ ഇലയട ഉറപ്പായും നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല…!! | Kerala Traditional Ilayada Read More »