Author name: Harsha Babu

I'm Harsha Babu. A Passionate Content Writer From Thrissur. I have 5 year experience in this content writing field. favorite pastime is watching movies shows and entertainment videos and writing all about this topics.

Kannur Special Kaya Nirachathu

കണ്ണൂർ സ്പെഷ്യൽ കായ നിറച്ചത് കഴിച്ചിട്ടുണ്ടോ?

കണ്ണൂരിലെ ഭക്ഷണം പൊതുവേ എല്ലാവർക്കും പ്രിയമേറിയതാണ്. അവിടേക്ക് പോയിട്ടുള്ളവരിൽ കണ്ണൂർ സ്പെഷ്യൽ കായ നിറച്ചത് ഒരിക്കലെങ്കിലും കഴിച്ചിട്ടില്ലാത്തവർ ഉണ്ടാവില്ല. എന്നാൽ അതിൽ നിന്നും അല്പം വ്യത്യസ്തമായി കായ നിറച്ചത് തയ്യാറാക്കുന്ന വിധമാണ് ഇവിടെ പറയാൻ പോകുന്നത്. Kannur Special Kaya Nirachathu Ingredients How to Prepare Kannur Special Kaya Nirachathu അതിനായി ആദ്യം 100 ഗ്രാം ശർക്കര കാൽ കപ്പ് വെള്ളത്തിലിട്ട് അലിയിച്ചെടുക്കണം. ഇത് നല്ലതുപോലെ അലിഞ്ഞതിനുശേഷം അഴുക്ക് കളയാനായി അരിച്ചെടുക്കാം. അതിനുശേഷം ഈ […]

കണ്ണൂർ സ്പെഷ്യൽ കായ നിറച്ചത് കഴിച്ചിട്ടുണ്ടോ? Read More »

Special Evening Snack

ചിക്കനോ ബീഫോ ഒന്നും ഇല്ലാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കിടിലം സ്നാക്സ് | Special Evening Snack

About Special Evening Snack വൈകുന്നേരം നാലുമണി പലഹാരം എന്ത് ഉണ്ടാക്കും എന്ന കാര്യത്തിൽ എല്ലാവര്ക്കും ടെൻഷൻ ആണ്.. എന്നാൽ വളരെ ചിലവ് കുറഞ്ഞ രീതിയിൽ തന്നെ പല വിഭവങ്ങളും ഉണ്ടാക്കാൻ സാധിക്കും. അങ്ങനെ ചിക്കനോ ബീഫോ ഒന്നുമില്ലാതെ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു സ്നാക്സിന്റെ റെസിപ്പിയാണ് ഇവിടെ കൊടുത്തിട്ടുള്ളത്. Special Evening Snack Ingredients How to make Special Evening Snack ഈ സ്നാക്സ് തയ്യാറാക്കാനായി ആദ്യം ഒരു ഫില്ലിംഗ് ഒരുക്കണം. അതിനായി ഒരു

ചിക്കനോ ബീഫോ ഒന്നും ഇല്ലാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കിടിലം സ്നാക്സ് | Special Evening Snack Read More »

Special Bread recipe

ഇനി ഓവൻ ഇല്ലെങ്കിലും നിങ്ങൾക്ക് വീട്ടിൽ തന്നെ ബ്രഡ് തയ്യാറാക്കാം | Special Bread recipe

About Special Bread recipe ഇപ്പോൾ മക്കൾക്കൊക്കെ എന്തെങ്കിലും പുറത്തു നിന്നും വാങ്ങി കൊടുക്കുമ്പോൾ നൂറ് തവണ ആലോചിക്കേണ്ട അവസ്ഥയാണ്. എന്തെല്ലാം രീതിയിലാണ് ഭക്ഷണങ്ങളിൽ മായം ചേർക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ പലരും കൂടുതൽ സാധനങ്ങളും വീട്ടിൽ തന്നെ തയ്യാറാക്കുകയാണ് പതിവ്. പൊതുവേ പല സാധനങ്ങളും ഉണ്ടാക്കാൻ ഓവൻ വേണമെന്നാണ് ധാരണം. അതുപോലെയുള്ള ഒന്നാണ് ബ്രെഡ്. എന്നാൽ ഓവൻ ഇല്ലാതെ തന്നെ നമുക്ക് വീട്ടിൽ ബ്രഡ് തയ്യാറാക്കി എടുക്കാൻ സാധിക്കും. അതും നമ്മുടെ എല്ലാം വീട്ടിലുള്ള ഇഡ്ഡലി

ഇനി ഓവൻ ഇല്ലെങ്കിലും നിങ്ങൾക്ക് വീട്ടിൽ തന്നെ ബ്രഡ് തയ്യാറാക്കാം | Special Bread recipe Read More »

Kerala Manga Pachadi recipe

ഉച്ചയ്ക്ക് ചോറുണ്ണുമ്പോൾ തൊട്ടുകൂട്ടാൻ പറ്റിയ ഈ വിഭവം ഒരിക്കൽ തയ്യാറാക്കിയാൽ വീട്ടിൽ പിന്നെ സ്ഥിരമാക്കും..| Kerala Manga Pachadi recipe

About Kerala Manga Pachadi recipe ഉച്ചയ്ക്ക് ചോറുണ്ണാൻ ഇരിക്കുമ്പോൾ എത്രയൊക്കെ കറി ഉണ്ടെങ്കിലും തൊട്ടുകൂട്ടാൻ ഒരു കറിയില്ലെങ്കിൽ ഒരു സുഖവുമില്ല. എന്നും മീനും ഇറച്ചിയും ഉണ്ടാക്കാൻ പറ്റിയെന്നു വരില്ലല്ലോ. പ്രത്യേകിച്ച് ജോലിക്ക് പോകുന്നവർ ആണെങ്കിൽ. അങ്ങനെയുള്ള അവസരങ്ങളിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് പച്ചടി. പലതരത്തിലുള്ള പച്ചടികൾ ഉണ്ടെങ്കിലും പച്ചമാങ്ങ കൊണ്ടുള്ള ഈയൊരു പച്ചടിയാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം. പച്ചമാങ്ങ വേവിച്ചും വേവിക്കാതെയും പച്ചടി തയ്യാറാക്കാൻ സാധിക്കും. ഇവിടെ പച്ചമാങ്ങ വേവിച്ചു കൊണ്ടുള്ള പച്ചടിയാണ് ഉണ്ടാക്കുന്നത്.

ഉച്ചയ്ക്ക് ചോറുണ്ണുമ്പോൾ തൊട്ടുകൂട്ടാൻ പറ്റിയ ഈ വിഭവം ഒരിക്കൽ തയ്യാറാക്കിയാൽ വീട്ടിൽ പിന്നെ സ്ഥിരമാക്കും..| Kerala Manga Pachadi recipe Read More »

Kerala style Coconut Chammanthi

ദോശയുടെയും ഇഡലിയുടെയും ഒപ്പം കഴിക്കാൻ പറ്റുന്ന നല്ല അടിപൊളി തേങ്ങാ ചമ്മന്തി… ഇത് ഉണ്ടാക്കാൻ ഒരു തുള്ളി വെള്ളം പോലും വേണ്ട… | Kerala style Coconut Chammanthi

About Kerala style Coconut Chammanthi ദോശയും ഇഡലിയും ഒക്കെ ഉണ്ടാക്കുമ്പോൾ സാമ്പാറിന്റെ കൂട്ടത്തിൽ ഒരല്പം ചമ്മന്തിയും കൂടി ഉണ്ടെങ്കിൽ അതിന്റെ രുചി വേറെ തന്നെയാണ്. അതിനുവേണ്ടി ഉണ്ടാക്കാൻ പറ്റുന്ന നല്ല അടിപൊളി തേങ്ങാ ചമ്മന്തി ഉണ്ടാക്കുന്ന രീതിയാണ് ഇവിടെ കൊടുത്തിട്ടുള്ളത്. Ingredients for Kerala style Coconut Chammanthi How to Make Kerala style Coconut Chammanthi ഈ ചമ്മന്തി ഉണ്ടാക്കാനായി ഒരു തുള്ളി വെള്ളം പോലും ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്

ദോശയുടെയും ഇഡലിയുടെയും ഒപ്പം കഴിക്കാൻ പറ്റുന്ന നല്ല അടിപൊളി തേങ്ങാ ചമ്മന്തി… ഇത് ഉണ്ടാക്കാൻ ഒരു തുള്ളി വെള്ളം പോലും വേണ്ട… | Kerala style Coconut Chammanthi Read More »

Mango Pickle

നാവിൽ വെള്ളമൂറും രുചിയിൽ അടിപൊളി മാങ്ങാ അച്ചാർ

About Mango Pickle മാങ്ങ അച്ചാർ ഉണ്ടാക്കുമ്പോൾ പെട്ടെന്ന് കേടായി പോകാറുണ്ടോ? എന്നാൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. ഉച്ചയ്ക്കത്തേക്ക് എന്തൊക്കെ കറികൾ ഉണ്ടെങ്കിലും ഒരല്പം അച്ചാർ കിട്ടിയില്ലെങ്കിൽ പലർക്കും ഊണ് തൃപ്തിയാവില്ല. കുറച്ച് അച്ചാർ ഉണ്ടാക്കി വെച്ചാൽ കുറെ നാളത്തേക്ക് ഉപയോഗിക്കാൻ കഴിയുമല്ലോ. എന്നാൽ പലരും പറയുന്ന പരാതികളിൽ ചിലതാണ് അച്ചാർ പെട്ടെന്ന് കേടായി പോകുന്നതും മാങ്ങാ അച്ചാറിലെ മാങ്ങ കുഴഞ്ഞു പോകുന്നതും. എന്നാൽ ഇനി പറയാൻ രീതിയിൽ മാങ്ങ അച്ചാർ ഉണ്ടാക്കിയാൽ ഈ പ്രശ്നങ്ങൾ

നാവിൽ വെള്ളമൂറും രുചിയിൽ അടിപൊളി മാങ്ങാ അച്ചാർ Read More »

Pineapple Pulissery Kerala Style

സദ്യയിലെ രാജാവ് പൈനാപ്പിൾ പുളിശ്ശേരി

About Pineapple Pulissery Kerala Style സദ്യയിലെ രാജാവ് പൈനാപ്പിൾ പുളിശ്ശേരി ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയുമോ? ഇല്ലെങ്കിൽ വലിയ നഷ്ടമായി പോവും… സാധാരണ സദ്യകൾക്ക് പോകുമ്പോൾ എത്ര കറി ഉണ്ടെങ്കിലും എല്ലാവരും ആദ്യം കൈവയ്ക്കുന്ന ഒന്നാണ് പൈനാപ്പിൾ പുളിശ്ശേരി. ഈ പൈനാപ്പിൾ പുളിശ്ശേരി ഉണ്ടാക്കാൻ അറിയില്ല എന്ന് പറഞ്ഞാൽ അത് വലിയ നാണക്കേടായി പോകും. അത്രയ്ക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഇത്. Pineapple Pulissery Kerala Style Ingredients How to make Pineapple Pulissery

സദ്യയിലെ രാജാവ് പൈനാപ്പിൾ പുളിശ്ശേരി Read More »

Healthy Makhana Snack Recipe

താമര വിത്ത് മസാല ശരീരഭാരം കുറയ്ക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി

About Healthy Makhana Snack Recipe വയറും നിറയും ശരീരഭാരവും കുറയും… ഇടയ്ക്കിടെ എന്തെങ്കിലും ഒക്കെ കൊറിക്കുന്ന സ്വഭാവം നമുക്കെല്ലാവർക്കും ഉണ്ട്. ടിവി കാണുന്നതിനിടയിലും ജോലി ചെയ്യുന്നതിനിടയിലും എന്തെങ്കിലും ഒന്ന് കൊറിക്കാൻ കിട്ടിയാൽ അതൊരു രസമാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരഭാരം വർദ്ധിക്കും എന്നല്ലാതെ പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ല. എന്നാൽ താമര വിത്ത് കൊണ്ടുള്ള ഈ ഒരു മസാല തയ്യാറാക്കിയാൽ വയറും നിറയും മനസ്സും നിറയും. ശരീരഭാരം ഒട്ട് കൂടുകയുമില്ല. Healthy Makhana Snack Recipe Ingredients How

താമര വിത്ത് മസാല ശരീരഭാരം കുറയ്ക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി Read More »

Spicy Chilli Egg Recipe

ഇനി ഇറച്ചിയും മീനും ഇല്ലെങ്കിലും വിരുന്നുകാരെ നന്നായി തന്നെ സൽക്കരിക്കാം… അവർ ഈ ജന്മത്തിൽ നിങ്ങളുടെ കൈപ്പുണ്യം മറക്കില്ല… | Spicy Chilli Egg Recipe

About Spicy Chilli Egg Recipe വീട്ടിൽ വിരുന്നുകാർ പെട്ടെന്ന് കയറി വരുമ്പോൾ അവർക്ക് ഭക്ഷണം കൊടുക്കുന്നതിനെ പറ്റിയാണ് വീട്ടമ്മമാർക്ക് ടെൻഷൻ. സാധാരണയായി വീട്ടിൽ ആരെങ്കിലും വരുമ്പോൾ മീനോ ചിക്കനോ ഒക്കെ ഉണ്ടാക്കുകയാണല്ലോ നമുക്ക് ശീലം. അതൊന്നും ഇല്ലാത്ത സാഹചര്യത്തിൽ Krne വരുമ്പോൾ ആകെ ഒരു ആധിയാണ്. എന്നാൽ ഇനി അങ്ങനെ ഒരു സാഹചര്യം വരുമ്പോൾ ഫ്രിഡ്ജിൽ ഇരിക്കുന്ന മുട്ട എടുത്താൽ മതി. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ എഗ്ഗ് ചില്ലി ഉണ്ടാക്കിയാൽ പിന്നെ നിങ്ങളുടെ

ഇനി ഇറച്ചിയും മീനും ഇല്ലെങ്കിലും വിരുന്നുകാരെ നന്നായി തന്നെ സൽക്കരിക്കാം… അവർ ഈ ജന്മത്തിൽ നിങ്ങളുടെ കൈപ്പുണ്യം മറക്കില്ല… | Spicy Chilli Egg Recipe Read More »

Puttupodi Easy Snacks

ഈ ഒരു വിഭവം ഒരിക്കൽ ഉണ്ടാക്കി നോക്കൂ… പിന്നെ ഒരിക്കലും കുട്ടികൾ ബേക്കറി പലഹാരത്തിന് വേണ്ടി കരയില്ല…| Puttupodi Easy Snacks

About Puttupodi Easy Snacks അവധിക്കാലം എന്ന് പറയുമ്പോൾ അമ്മമാർക്ക് ആകെ ടെൻഷനാണ്. മുഴുവൻ സമയവും വീട്ടിൽ തന്നെ ഉള്ളതു കൊണ്ട് കുട്ടികൾക്ക് വിശപ്പും കൂടുതലാണ്. എത്രയൊക്കെ പലഹാരങ്ങൾ ഉണ്ടാക്കിയാലും തികയില്ല. അതു കൊണ്ടു തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന പലഹാരങ്ങൾക്ക് വേണ്ടി തിരച്ചിലിലാണ് അമ്മമാർ. അങ്ങനെയുള്ള അമ്മമാർക്കുള്ള ഒരു വിഭവമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മക്കൾക്കും അവരുടെ കൂട്ടുകാർക്കും ഒക്കെ ഇഷ്ടമാകുന്ന ഈ പലഹാരം ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ. Ingredients for Puttupodi Easy

ഈ ഒരു വിഭവം ഒരിക്കൽ ഉണ്ടാക്കി നോക്കൂ… പിന്നെ ഒരിക്കലും കുട്ടികൾ ബേക്കറി പലഹാരത്തിന് വേണ്ടി കരയില്ല…| Puttupodi Easy Snacks Read More »