Pachakam

Kerala Style Mango Pickle Recipe

ഇത് ഒരു സ്പൂൺ ഉണ്ടെങ്കിൽ വയറു നിറയെ ചോറുണ്ണാം… എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ കടുമാങ്ങ അച്ചാർ ഇന്ന് തന്നെ തയ്യാറാക്കി നോക്കണേ…| Kerala Style Mango Pickle Recipe

About Kerala Style Mango Pickle Recipe ചിലർക്കെങ്കിലും ഒരല്പം അച്ചാർ ഉണ്ടെങ്കിൽ മാത്രമേ ചോറ് ഉണ്ണാൻ കഴിയുകയുള്ളൂ. അതിപ്പോൾ എത്ര കൂട്ടം കറി ഉണ്ടെങ്കിലും ഈ ഒരു കാര്യം അവർക്കെല്ലാം നിർബന്ധമാണ്. അങ്ങനെയുള്ള വീടുകളിൽ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന കടുമാങ്ങ അച്ചാർ എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇവിടെ പറയാൻ പോകുന്നത്. Ingredients for Kerala Style Mango Pickle Recipe How to Make Kerala Style Mango Pickle Recipe ഈ അച്ചാർ ഉണ്ടാക്കാനായി […]

ഇത് ഒരു സ്പൂൺ ഉണ്ടെങ്കിൽ വയറു നിറയെ ചോറുണ്ണാം… എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ കടുമാങ്ങ അച്ചാർ ഇന്ന് തന്നെ തയ്യാറാക്കി നോക്കണേ…| Kerala Style Mango Pickle Recipe Read More »

Green Chicken Balls

ചിക്കൻ ഉപയോഗിച്ച് കിടിലൻ നാലുമണി പലഹാരം

Green Chicken Balls Ingredients How to make Egg Chutney Fry വയറും മനസ്സും നിറയുന്ന വിഭവങ്ങൾ മേശപ്പുറത്തു നിരന്നാൽ എല്ലാവർക്കും സന്തോഷം ആവില്ലേ? അങ്ങനെയുള്ള മൂന്ന് വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുട്ട ചമ്മന്തിയാണ് ആദ്യം. അതിനായി നാല് മുട്ട പുഴുങ്ങി രണ്ടായി മുറിച്ച് വയ്ക്കുക. മിക്സിയുടെ ജാറിൽ 1/2 കപ്പ് തേങ്ങയും ഏഴു ചെറിയ ഉള്ളിയും രണ്ട് പച്ചമുളകും ചെറിയ കഷണം ഇഞ്ചിയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടിച്ചെടുക്കണം. ഇതിലേക്ക് മുട്ടയുടെ മഞ്ഞ

ചിക്കൻ ഉപയോഗിച്ച് കിടിലൻ നാലുമണി പലഹാരം Read More »

Fruit Salad Recipe

ചൂട് സമയത്തു ഇത് ഒരു കപ്പ് മതി ചൂടിനും ക്ഷീണത്തിനും ഉത്തമം

About Fruit Salad Recipe രാത്രി ഈ ഒരു കപ്പ് ഫ്രൂട്ട് സലാഡ് കഴിച്ചാൽ മതി… ഈ വേനൽചൂടിലും നേരം പുലരുവോളം സുഖമായി ഉറങ്ങാം… വേനൽക്കാലം വരുന്നത് അറിയിച്ചുകൊണ്ട് നമ്മുടെ നാട്ടിൽ ചൂട് അധികരിച്ച് തുടങ്ങിയിട്ടുണ്ട്. ഇപ്പോൾതന്നെ പലരും വയറു തണുപ്പിക്കാനുള്ള ഭക്ഷണം അന്വേഷിച്ചും തുടങ്ങിയിട്ടുണ്ട്. ഈ വേനൽചൂടിൽ മനസ്സും വയറും കുളിപ്പിക്കാൻ കഴിയുന്ന ഒരു വിഭവമാണ് ഫ്രൂട്ട് സലാഡ്. കുറച്ച് ഫ്രഷ് ഫ്രൂട്ട്സ് ഉണ്ടെങ്കിൽ ഇത് എളുപ്പം തയ്യാറാക്കാൻ സാധിക്കും. Fruit Salad Recipe Ingredients

ചൂട് സമയത്തു ഇത് ഒരു കപ്പ് മതി ചൂടിനും ക്ഷീണത്തിനും ഉത്തമം Read More »

Ramadan Snack Kalmas Recipe

നോമ്പ് തുറക്കാൻ അരിപ്പൊടി കൊണ്ട് അടിപൊളി കൽമാസ്

About Ramadan Snack Kalmas Recipe ഇനി കൽമാസ് കഴിക്കാൻ കണ്ണൂർ വരെ പോവണ്ട . ലോകത്ത് എവിടെ ഇരുന്നും നിങ്ങൾക്ക് ഇതിന്റെ രുചിയറിയാം… കണ്ണൂരിലെ ഭക്ഷണം ലോകപ്രശസ്തമാണ്. രുചികരമായ ഭക്ഷണം ഉണ്ടാക്കാനും ആളുകളെക്കൊണ്ട് കഴിപ്പിക്കാനും ഇവരെ കഴിഞ്ഞ് മറ്റ് ആളുകൾ ഉള്ളൂ. കണ്ണൂരിലെ തട്ടുകടയിൽ കിട്ടുന്ന ഒരു വിഭവമാണ് കൽമാസ്. വളരെ രുചികരമായ ഈ വിഭാഗം ആവിയിലാണ് ഉണ്ടാക്കുന്നത്. Ramadan Snack Kalmas Recipe Ingredients How to make Ramadan Snack Kalmas Recipe

നോമ്പ് തുറക്കാൻ അരിപ്പൊടി കൊണ്ട് അടിപൊളി കൽമാസ് Read More »

Summer Special Avil Milk

ഈ വേനലിൽ മനസ്സും വയറും നിറയ്ക്കാൻ അവൽ മിൽക്ക്… ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ വീട്ടിൽ വരുന്ന വിരുന്നുകാർ ഞെട്ടും…!! | Summer Special Avil Milk

About Summer Special Avil Milk സാധാരണ വീട്ടിൽ വിരുന്നുകാർ വരുമ്പോൾ ചായയോ കാപ്പിയോ ആണ് ഉണ്ടാക്കിക്കൊടുക്കുക. എന്നാൽ നല്ല ചൂടുള്ള സമയത്ത് വരുമ്പോൾ ആർക്കും ചായ കുടിക്കാൻ താല്പര്യം ഉണ്ടാവില്ല. അപ്പോൾ സാധാരണ വീട്ടമ്മമാർ ചെയ്യുക ഒരു ഗ്ലാസ് നാരങ്ങാവെള്ളം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ്. എന്നാൽ അതിനുപകരം ഇങ്ങനെ വന്ന ഉണ്ടാക്കി കൊടുത്താൽ വീട്ടിൽ വരുന്ന വിരുന്നുകാർ നിങ്ങളെ ഒരിക്കലും മറക്കില്ല. Ingredients for Summer Special Avil Milk How to make Summer Special

ഈ വേനലിൽ മനസ്സും വയറും നിറയ്ക്കാൻ അവൽ മിൽക്ക്… ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ വീട്ടിൽ വരുന്ന വിരുന്നുകാർ ഞെട്ടും…!! | Summer Special Avil Milk Read More »

Kadala Varattiyath Recipe

നാടൻ രീതിയിൽ കൊതിയൂറും കടല വരട്ടിയത്

About Kadala Varattiyath Recipe ഞായറാഴ്ച കുറച്ചു കൂടുതൽ സമയം കിടന്നുറങ്ങണം എന്നുണ്ടോ? എന്നാൽ ഒരല്പം കടല കുതിർത്ത് വയ്ക്കൂ… മിക്കവാറും എല്ലാവർക്കും ഞായറാഴ്ച അവധി കിട്ടുമ്പോൾ കുറച്ചു കൂടുതൽ സമയം കിടന്നുറങ്ങണമെന്ന് ആഗ്രഹം ഉണ്ടാവും. എന്നാൽ നേരം വൈകി എഴുന്നേറ്റാൽ പിന്നെ ഭക്ഷണം ഉണ്ടാക്കാൻ വൈകുമല്ലോ എന്നാണ് അടുത്ത ടെൻഷൻ. എന്നാൽ ഒരല്പം പ്ലാനിങ് ഉണ്ടെങ്കിൽ ഈ ടെൻഷൻ ഒഴിവാക്കാം. ഉദാഹരണത്തിന് രാവിലെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ബ്രേക്ഫാസ്റ്റ് പ്ലാൻ ചെയ്യാം. Kadala Varattiyath Recipe

നാടൻ രീതിയിൽ കൊതിയൂറും കടല വരട്ടിയത് Read More »

Kerala Pacha Manga Curry

പച്ചമാങ്ങാ കൊണ്ട് കൊതിയൂറും വിഭവം; പച്ചമാങ്ങ ഒഴിച്ച് കറി | Kerala Pacha Manga Curry

ഒരൊറ്റ മാങ്ങയുണ്ടെങ്കിൽ വേറെ കറി അന്വേഷിക്കേണ്ടി വരില്ല.. വീട്ടിൽ എല്ലാവരും മൂന്ന് നേരം ചോറൂണ്ണുകയും ചെയ്യും… എന്നും സാമ്പാറും രസവും മോര് കറിയും ഒക്കെ ഉണ്ടാക്കി മടുത്തില്ലേ? എന്നാൽ അടുത്ത തവണ മാങ്ങ കിട്ടുമ്പോൾ ഈ ഒരു കറി ഉണ്ടാക്കി നോക്കൂ. വ്യത്യസ്ത രുചിയാവുമ്പോൾ വീട്ടിലെ എല്ലാവർക്കും മനസ്സും വയറും നിറയുകയും ചെയ്യും. Ingredients How to Make Kerala Pacha Manga Curry പുളിയുള്ള വലിയ മാങ്ങയാണെങ്കിൽ ഒരെണ്ണം മതിയാവും. ഇല്ലെങ്കിൽ രണ്ടോ മൂന്നോ മാങ്ങ

പച്ചമാങ്ങാ കൊണ്ട് കൊതിയൂറും വിഭവം; പച്ചമാങ്ങ ഒഴിച്ച് കറി | Kerala Pacha Manga Curry Read More »

Potato recipe Kerala style

കിഴങ്ങ് വാങ്ങുമ്പോൾ ഇനി മുതൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ

About Potato recipe Kerala style എന്നും ചപ്പാത്തിക്ക് ഇതാണോ കറി എന്ന ചോദ്യം കേട്ട് മടുത്തോ? എന്നാൽ പോയി കുറച്ച് പാലക്ക് ചീര വാങ്ങിച്ചു കൊണ്ട് വരൂ… ഇപ്പോൾ മിക്കവാറും എല്ലാവരുടെയും വീടുകളിൽ രാത്രി ചപ്പാത്തിയാണ് ഭക്ഷണം. അരി ആഹാരങ്ങൾ കുറയ്ക്കാനുള്ള ശ്രമത്തിലാണല്ലോ എല്ലാവരും. ഈ ചപ്പാത്തിക്ക് മാറി മാറി കറികൾ ഉണ്ടാക്കുന്നത് ഇപ്പോൾ മിക്ക വീട്ടമ്മമാർക്കും വലിയ തലവേദന ആയിരിക്കുകയാണ്. എന്നും എണ്ണം എന്ത് കറി ഉണ്ടാക്കാനാണ്. വീട്ടുകാർക്ക് മാറിമാറി ആണെങ്കിൽ പോലും ഈ

കിഴങ്ങ് വാങ്ങുമ്പോൾ ഇനി മുതൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ Read More »

Parippu Curry Recipe

പരിപ്പും ചീരയും കറി; ഈ ഒഴിച്ചു കറി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം

About Parippu Curry Recipe പലർക്കും ചീര കറി കൂട്ടാൻ വലിയ മടിയാണ്. എന്നാൽ താഴെപ്പറയുന്ന രീതിയിലുള്ള കറി ഉണ്ടാക്കി കഴിഞ്ഞാൽ നിങ്ങളുടെ വീട്ടിൽ ചീര ഒരു സ്ഥിര വിഭവം ആവും. നല്ല എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചീര പരിപ്പ് ഒഴിച്ച് കറിക്കായി ഒരുപിടി ചീര നല്ലതുപോലെ കഴുകി അരിഞ്ഞെടുക്കാം. ഇളം ചീര ആണെങ്കിൽ തണ്ടോടുകൂടി തന്നെ എടുക്കാവുന്നതാണ്. Parippu Curry Recipe Ingredients How to make Parippu Curry Recipe അടുത്തതായി മുക്കാൽ കപ്പ് പരിപ്പ്

പരിപ്പും ചീരയും കറി; ഈ ഒഴിച്ചു കറി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം Read More »

Chakkayappam

ഇനി ശർക്കര ഇല്ലാതെയും നല്ല മധുരമൂറുന്ന ചക്കയട ഉണ്ടാക്കാം…. ഈ രീതിയിൽ എന്തായാലും നിങ്ങൾ ചക്കയുടെ ഉണ്ടാക്കിയിട്ടില്ല… ഉറപ്പ്… | Chakkayappam

About Chakkayappam പല തരത്തിൽ ചക്കയട ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ആദ്യം അരിപ്പൊടി വേവിച്ചതിനു ശേഷം ചക്കയട ഉണ്ടാക്കുന്നത് ആരും കണ്ടിട്ടുണ്ടാവില്ല. അതു കൊണ്ട് ഇത്തവണ നമുക്ക് അങ്ങനെ ഉണ്ടാക്കി നോക്കാം. Ingredients for Chakkayappam How to make Chakkayappam അതിനായി ആദ്യം രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് മൂന്ന് നുള്ള് ഉപ്പും രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. ഈ വെള്ളം നല്ലതു പോലെ തിളച്ചതിനു ശേഷം അതിലേക്ക് ഒരു കപ്പ് വറുത്ത അരിപ്പൊടി

ഇനി ശർക്കര ഇല്ലാതെയും നല്ല മധുരമൂറുന്ന ചക്കയട ഉണ്ടാക്കാം…. ഈ രീതിയിൽ എന്തായാലും നിങ്ങൾ ചക്കയുടെ ഉണ്ടാക്കിയിട്ടില്ല… ഉറപ്പ്… | Chakkayappam Read More »