Pachakam

Quick and tasty Chutney

ചമ്മന്തി ഉണ്ടാക്കാൻ തേങ്ങ തികയില്ലേ? എന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ… | Quick and tasty Chutney

About Quick and tasty Chutney രാവിലെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ കയറുമ്പോൾ ആയിരിക്കും തേങ്ങ തികയില്ല എന്ന് മനസ്സിലാകുന്നത്. ഇനി സാമ്പാർ ഒന്നും ഉണ്ടാക്കാൻ സമയമുണ്ടാകത്തില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ചമ്മന്തി ആണ് ഇത്. വെറും 5 മിനിറ്റ് കൊണ്ട് തന്നെ നമുക്ക് ഈ ചമ്മന്തി ഉണ്ടാക്കാൻ സാധിക്കും. രുചിയാണെങ്കിലോ, പറയുകയും വേണ്ട. Ingredients for Quick and tasty Chutney How to Make Quick and tasty Chutney […]

ചമ്മന്തി ഉണ്ടാക്കാൻ തേങ്ങ തികയില്ലേ? എന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ… | Quick and tasty Chutney Read More »

Chicken Shawarma Recipe

നോമ്പ് തുറക്കാൻ കൊതിയൂറും രുചിയിൽ ബലൂൺ ഷവർമ

About Chicken Shawarma Recipe ഇനി ഷവർമ കഴിക്കാൻ കടയിലേക്ക് പോകണ്ട… വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി മക്കൾക്ക് കൊടുക്കാം… ഇപ്പോൾ പലർക്കും ഷവർമ എന്ന കേൾക്കുമ്പോൾ തന്നെ പേടിയാണ്. എന്തെല്ലാം ന്യൂസ് ആണ് കേൾക്കുന്നത്. എന്നാൽ പല വീട്ടിലും മക്കൾ ഷവർമയ്ക്ക് വേണ്ടി വഴക്കാണ്. അപ്പോൾ പിന്നെ വീട്ടിൽ ഉണ്ടാക്കുന്നതല്ലേ നല്ലത്. അതാവുമ്പോൾ പേടിക്കാതെ മക്കൾക്ക് കൊടുക്കാമല്ലോ. പേര് പോലെ ഭീകരൻ ഒന്നുമല്ല നമ്മുടെ ബലൂൺ ഷവർമ. Chicken Shawarma Recipe Ingredients How to

നോമ്പ് തുറക്കാൻ കൊതിയൂറും രുചിയിൽ ബലൂൺ ഷവർമ Read More »

Special Raw Mango Recipe

പച്ചമാങ്ങ കിട്ടുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ… പൊതിച്ചോറിൽ വയ്ക്കാൻ അടിപൊളി ഐറ്റം…| Special Raw Mango Recipe

About Special Raw Mango Recipe ഉച്ചയ്ക്ക് ഊണിന് എന്റെ കറി ഉണ്ടാക്കും എന്ന് തലപുകഞ്ഞ് ആലോചിച്ചിട്ട് വിഭവസമൃദ്ധമായി കറികൾ എല്ലാം ഉണ്ടാക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന കറികൾ തയ്യാറാക്കുന്നത്. അല്പം പച്ചമുളക് ചമ്മന്തിയും അച്ചാറും ഉണ്ടെങ്കിൽ കുശാൽ എന്നാണ് പൊതു അഭിപ്രായം അല്ലേ. അങ്ങനെ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇവിടെ കൊടുത്തിട്ടുള്ളത്. Ingredients for Special Raw Mango Recipe How to Make t Special Raw Mango Recipe

പച്ചമാങ്ങ കിട്ടുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ… പൊതിച്ചോറിൽ വയ്ക്കാൻ അടിപൊളി ഐറ്റം…| Special Raw Mango Recipe Read More »

Kerala Style Vada Recipe

ഒരു സ്റ്റീൽ ഗ്ലാസ് ഉണ്ടോ? എന്നാൽ കൈ പൊള്ളാതെ ഉഴുന്നുവട ഉണ്ടാക്കാം…!! | Kerala Style Vada Recipe

About Kerala Style Vada Recipe നമ്മൾ മലയാളികൾക്ക് എപ്പോഴും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് ഉഴുന്ന് വട. എവിടെ എന്ത് ആഘോഷം ഉണ്ടെങ്കിലും ഇലയിൽ ഒരു ഉഴുന്നുവട ഉണ്ടാകും. അങ്ങനെ നമ്മുടെ ആഘോഷങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഉഴുന്നുവട ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. എന്നാൽ ഈ വട ഉണ്ടാക്കുമ്പോൾ പലരുടെയും പ്രശ്നം നടുക്കത്തെ കിട്ടുന്നില്ല എന്നതാണ്. മറ്റു ചിലർക്ക് ആകട്ടെ കൈപൊള്ളുന്നു എന്നതും. എന്നാൽ ഈ രീതിയിൽ ചെയ്തു നോക്കിയാൽ പിന്നെ ഉഴുന്നുവട ഉണ്ടാക്കാൻ ബുദ്ധിമുട്ടാണെന്ന് ആരും പറയില്ല.

ഒരു സ്റ്റീൽ ഗ്ലാസ് ഉണ്ടോ? എന്നാൽ കൈ പൊള്ളാതെ ഉഴുന്നുവട ഉണ്ടാക്കാം…!! | Kerala Style Vada Recipe Read More »

Chilli Potato Recipe

റസ്റ്റോറന്റ് രുചിയിൽ അടിപൊളി പൊട്ടറ്റോ ചില്ലി

About Chilli Potato Recipe റസ്റ്റോറന്റിൽ വച്ച് കഴിച്ച പൊട്ടറ്റോ ചില്ലിയുടെ രുചി പാർസലിൽ കിട്ടുന്നില്ലേ? എന്നാൽ പിടിച്ചോ അതിനുള്ള പരിഹാരം…. ചില വിഭവങ്ങൾ ഒക്കെ റസ്റ്റോറന്റിൽ വച്ച് കഴിക്കുന്ന രുചി പിന്നെ വീട്ടിൽ കൊണ്ടു വന്ന് കഴിക്കുമ്പോൾ ഉണ്ടാവാറില്ല. നമ്മൾ എന്നെങ്കിലും കഴിച്ചാൽ രുചി ഓർമ്മയിൽ ആയിരിക്കും അത് ഓർഡർ ചെയ്യുന്നത്. അന്നത്തെ രുചി ഇന്നില്ലല്ലോ എന്ന് ഓർക്കാറില്ലേ. അത് വേറെ ഒന്നും കൊണ്ടല്ല. ചില വിഭവങ്ങൾ ചൂടോടെ തന്നെ കഴിക്കണം. അപ്പോൾ പിന്നെ എപ്പോഴും

റസ്റ്റോറന്റ് രുചിയിൽ അടിപൊളി പൊട്ടറ്റോ ചില്ലി Read More »

Spicy Onion Pickle

ഉള്ളി കൊണ്ട് എരിവും പുളിയും എല്ലാം ഉള്ള ഒരു വെറൈറ്റി അച്ചാർ

About Spicy Onion Pickle ഇപ്പോഴത്തെ കാലത്ത് മിക്ക വീടുകളിലും ചോറ് വയ്ക്കുന്നത് കുറവാണ്. കാരണം മറ്റൊന്നുമല്ല. മക്കൾക്കെല്ലാം ചോറുണ്ണാൻ ഭയങ്കര മടിയാണ്. എന്നാൽ ഉള്ളി കൊണ്ട് ഇങ്ങനെ അച്ചാർ ഉണ്ടാക്കി നോക്കൂ. പിന്നെ നിങ്ങളുടെ മക്കൾ എന്നും ചോദിച്ചു വാങ്ങി ചോറുണ്ണും. Spicy Onion Pickle Ingredients How to make Spicy Onion Pickle ഉള്ളി അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ 6 സവാള ചെറുതായി അരിഞ്ഞതും ഒരു നെല്ലിക്ക വലിപ്പത്തിൽ പുളിയും ഒരുപിടി

ഉള്ളി കൊണ്ട് എരിവും പുളിയും എല്ലാം ഉള്ള ഒരു വെറൈറ്റി അച്ചാർ Read More »

Kadala Curry Kerala Traditional Recipe

വെള്ളക്കടല കൊണ്ട് കറി ഉണ്ടാക്കുമ്പോൾ ഇനി ഇങ്ങനെ ചെയ്തു നോക്കൂ

About Kadala Curry Kerala Traditional Recipe വെള്ളക്കടല കൊണ്ടുള്ള കറി ഉണ്ടാക്കിയാൽ രാവിലെ ബ്രേക്ഫാസ്റ്റിനും ഉച്ചയ്ക്ക് ചോറിനും എല്ലാം കറിയായി. അതുകൊണ്ട് തന്നെ മിക്ക വീട്ടമ്മമാരും ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്ന ഒരു കറിയാണ്. സാധാരണയായി വറുത്തരച്ച് ആണ് മിക്കവാറും എല്ലാവരും കറി ഉണ്ടാക്കുക. പിന്നെ ഉണ്ടാക്കുന്നത് ചനാ മസാലയാണ്. എന്നാൽ ഇതിൽ നിന്നും വേറിട്ടുള്ള ഒരു വെള്ളക്കടല കറിയാണ് ഇവിടെയുള്ളത്. Kadala Curry Kerala Traditional Recipe Ingredients About Kadala Curry Kerala Traditional Recipe

വെള്ളക്കടല കൊണ്ട് കറി ഉണ്ടാക്കുമ്പോൾ ഇനി ഇങ്ങനെ ചെയ്തു നോക്കൂ Read More »

Chakka Ada

വായിലിട്ടാൽ അലിഞ്ഞു പോകുന്ന നല്ല സോഫ്റ്റ്‌ ഇലയട… | Chakka Ada

About Chakka Ada ഇലയട എന്ന് കേൾക്കുമ്പോൾ തന്നെ നമ്മൾ മലയാളികളുടെ നാവിൽ വെള്ളമൂറും. ഇതിൽ ചക്കയും കൂടി ചേർത്തിട്ടുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. പലരുടെയും വിചാരം ഈ ഇലയട ഉണ്ടാക്കാൻ നല്ല ബുദ്ധിമുട്ടാണ് എന്നാണ്. എന്നാൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവമാണ് ഇത്. Ingredients For Chakka Ada How to Prepare Chakka Ada ഇലയട തയ്യാറാക്കാനായി പഴുത്ത ചക്ക തിരഞ്ഞെടുക്കുക. വരിക്ക ചക്കയാണ് കൂടുതൽ രുചികരം. ആദ്യം കുറച്ച് ചക്കച്ചുള എടുത്ത് അതിന്റെ

വായിലിട്ടാൽ അലിഞ്ഞു പോകുന്ന നല്ല സോഫ്റ്റ്‌ ഇലയട… | Chakka Ada Read More »

Masala fish fry

നല്ല ചൂട് ചോറിനൊപ്പം ഈ മസാല ഫിഷ് ഫ്രൈ കഴിച്ചു നോക്കൂ

About Masala fish fry മിക്ക ആളുകൾക്കും മീൻ വറുത്തത് ഉണ്ടെങ്കിൽ പിന്നെ അന്നത്തെ ഊണ് കുശാൽ ആണ്. എന്തുകൊണ്ടോ മീൻ കറിയെക്കാളും പലർക്കും മീൻ വറുത്തതിനോടാണ് ഇഷ്ടം. ചിലരാവട്ടെ മീൻ വറുത്തത് മാത്രമേ കഴിക്കൂ. അങ്ങനെയുള്ളപ്പോൾ ഈ മീൻ മസാല ഫ്രൈ ആണ് കിട്ടുന്നതെങ്കിലോ, അന്ന് വേണമെങ്കിൽ മൂന്നും നാലും തവണ വരെ ചോറുണ്ണും ചിലർ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മസാല ഫിഷ് ഫ്രൈയുടെ റെസിപ്പി ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. Masala fish fry

നല്ല ചൂട് ചോറിനൊപ്പം ഈ മസാല ഫിഷ് ഫ്രൈ കഴിച്ചു നോക്കൂ Read More »

Avil rava Summer Drink Recipe

ഈ ചൂട് കാലത്ത് കുടിക്കാൻ അവിലും റവയും ഉപയോഗിച്ച് അടിപൊളി ഡ്രിങ്ക്

About Avil rava Summer Drink Recipe അടുക്കളയിൽ എപ്പോഴും ഉള്ള അവലും റവയും കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക്. രുചിയുടെയും ഗുണത്തിന്റെയും കാര്യത്തിൽ ഈ ഡ്രിങ്ക് നിങ്ങളെ അത്ഭുതപ്പെടുത്തും.. നമ്മുടെ വീടുകളിൽ എപ്പോഴും ഉള്ള രണ്ട് സാധനങ്ങളാണ് റവയും അവലും. ഇവ കൊണ്ട് വളരെ എളുപ്പത്തിൽ ഓരോന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. റവ കൊണ്ട് റവ കാച്ചി എടുക്കാനും ഉപ്പുമാവ് ഉണ്ടാക്കാനും കഴിയുമെങ്കിൽ അവല് നനച്ചു കഴിച്ചാൽ നല്ലൊരു ഈവനിംഗ് സ്നാക്സ് ആണ്. Avil rava Summer

ഈ ചൂട് കാലത്ത് കുടിക്കാൻ അവിലും റവയും ഉപയോഗിച്ച് അടിപൊളി ഡ്രിങ്ക് Read More »