About Garlic Butter Prawns Recipe
നമ്മുക്കെല്ലാവർക്കും പലതരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടമാണ്. അത്തരത്തിൽ
ചെമ്മീൻ കൊണ്ടുള്ള വളരെ രുചിയേറിയ ഒരു വിഭവമാണ് ഗാർലിക്ക് ബട്ടർ പ്രോൻസ് റെസിപ്പി .കൂടാതെ വീട്ടിൽ ഉള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു അടിപൊളി ഐറ്റം തന്നെയാണിത്.ആരുടേയും മനവും വയറും ഒരേപോലെ നിറക്കുന്ന ഒരു അടിപൊളി ഫുഡ് ഐറ്റം തന്നെയാണ് ഇത്.
നമ്മൾ ഉണ്ടാക്കാൻ പോകുന്ന ഗാർലിക്ക് ബട്ടർ പ്രോൻസ് റെസിപ്പിക്ക് വേണ്ട ചേരുവകളാണ് ഇവിടെ
കൊടുത്തിരിക്കുന്നത്.
Ingredients for Garlic Butter Prawns Recipe
- ചേരുവകൾ
- ചെമ്മീൻ
- ഉപ്പ്
- വെളിച്ചെണ്ണ
- ബട്ടർ
- മൈദ
- പാൽ
- കുക്കിംഗ് ക്രീം
- ബ്ലാക്ക് പെപ്പർ പൗഡർ
- ചില്ലി ഫ്ലേക്‌സ്
- ഒറിഗാനൊ ഓയിൽ
- മസ്സരല്ല ചീസ്
- കൊറിയാൻഡർ ലീവ്സ്

How to Make Garlic Butter Prawns Recipe
അതിനായി ആദ്യം തന്നെ ഒൻമ്പത് എണ്ണം വലിയ ചെമ്മീൻ എടുക്കുക. ഏകദേശം 300 അല്ലങ്കിൽ
350 ഗ്രാം ഉണ്ടാവും ചെമ്മീൻ. എന്നിട്ട് കാൽ ടീസ്പൂൺ ഉപ്പ് ചേർക്കുക. പതുക്കെ മിക്സ് ചെയ്യാം എന്നിട്ട് മൂടിവെക്കാം. ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞതിന് ശേഷം ഒരു പാൻ ചൂടാക്കി അതിൽ
ഫ്രൈ ചെയ്തെടുക്കാം. അതിനായിട്ട് പാനിൽ ഒന്നര ടീസ്പൂൺ ഒലിവോയിൽ ചേർക്കാം. ശേഷം ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. നേരത്തെ മൂടിവെച്ച ചെമ്മീൻ ചേർക്കുക. ഒരു ടേബിൾ സ്പൂൺ കൂടി ബട്ടർ ചേർക്കാവുന്നതാണ്. വേറൊരു പത്രത്തിൽ ഒന്നര ടേബിൾ സ്പൂൺ മൈദ ചേർക്കാം. അത് കഴിഞ്ഞിട്ട് ഒന്നര കപ്പ് പാൽ ചേർക്കാം.
അതിലേക്ക് കാൽ കപ്പ് കുക്കിംഗ് ക്രീം ഇട്ട് കൊടുക്കാം.പിന്നെ ഫ്രൈ ചെയ്തെടുത്ത ചെമ്മീൻ ചേർക്കാം. കൊതിപ്പിക്കുന്ന രീതിയിലാണ് ചെമ്മീൻ ഫ്രൈ മാത്രാമായിട്ട് ഉണ്ടാക്കിയിരിക്കുന്നത്. എന്നിട്ട് എല്ലാംകൂടി മൊത്തത്തിൽ മിക്സ് ചെയ്യാം. പിന്നീട് ഒരു ടീസ്പൂൺ കുരുമുളക് പൊടി ചേർക്കാം. ഒരു ടീസ്പൂൺ ചിൽ ഫ്ലേക്‌സ് ചേർക്കാം. ശേഷം അര ടീസ്പൂൺ വരെ ഓർഗാനോയിൽ ഒഴിച്ചുകൊടുക്കാം. എന്നിട്ട് ഉപ്പും, മസ്സരല്ല ചീസും ചേർത്തുകൊടുക്കാം. ഇത്രയുമായാൽ ഗാർലിക്ക് ബട്ടർ പ്രോൻസ് റെസിപ്പി
തയ്യാർ.രുചിയേറുന്ന ഈ വേറിട്ടൊരു റെസിപ്പി ഉണ്ടാക്കിയ രീതി തന്നെ നമ്മളെയൊക്കെ കൊതിപ്പിക്കുന്നതാണ്.എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു ടേസ്റ്റി റെസിപ്പി തന്നെയാണിത്. വീഡിയോ കാണാം.

Read also: മനസ്സും വയറും നിറക്കാനിതാ ഒരു അടാറ് ഐറ്റം..!! | Tasty Carrot Pola Recipe